The records Sanju Samson Broke During His Double Centruy
വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മല്‍സരത്തില്‍ കേരളാ താരം സഞ്ജു സാംസണിന്റെ വെടിക്കെട്ട്. ഗോവയ്‌ക്കെതിരായ മല്‍സരത്തില്‍ പുറത്താവാതെ ഡബിള്‍ സെഞ്ച്വറിയാണ് സഞ്ജു വാരിക്കൂട്ടിയത്. തകര്‍പ്പന്‍ ഇന്നിങ്‌സിലൂടെ ചില റെക്കോര്‍ഡുകളും സഞ്ജു ഈ മല്‍സരത്തില്‍ തന്റെ പേരില്‍ കുറിക്കുകയും ചെയ്തു.
#SanjuSamson